സഞ്ചാരം ഡോട്ട്കോമിന്റെ ഉദ്ഘാടനം 2006 ഡിസംബര്‍ 31 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പത്മവിഭൂഷന് ഡോ. അടൂര്‍ ഗോപാലകൃഷ്ണന് നിര്‍വഹിക്കുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങര, മലയിന്‍കീഴ് ഗോപാലകൃഷ്ണന്, വി.ജെ. ജോര്‍ജ്, കെ.പി. മോഹനന്, ടി.എന്‍. ഗോപകുമാര്‍, ചെറിയാന് ഫിലിപ്പ്, രാധാകൃഷ്ണന് എം.ജി എന്നിവര്‍ സമീപം.